- noun (നാമം)
ശാപം, നാശഹേതു, വിനാശഹേതു, അനർത്ഥം, വിന
ഭാരിച്ചഉത്തരവാദിത്വം, പരിഹരിക്കാൻ എളുപ്പമല്ലാത്ത സങ്കീർണ്ണപ്രശ്നം, അതിഭരം, അതിഭാരം, വലിയ ഭാരം
കർത്തവ്യം, കർത്തവ്യത, ബാദ്ധ്യത, ഉത്തരവാദിത്വം, ഭാരിച്ച ഉത്തരവാദിത്വം
ക്ലേശം, ബുദ്ധിമുട്ട്, കുഴപ്പം, ശല്യം, ആയാസം
ശിക്ഷ, മഹാവിപത്ത്, ഉപദ്രവം, ബാധ, പീഡ
- noun (നാമം)
ശല്യം, ഉപദ്രവം, അലട്ട്, ശല്യകാരി, തൊന്തരം