- verb (ക്രിയ)
സങ്കരജാതിയാക്കുക, സങ്കരജാതിയാകുക, ജാതിസങ്കരം നടത്തുക, സങ്കരപ്രജനം നടത്തുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക
പരാഗണം നടത്തുക, പരാഗവിതരണം നടത്തുക
സങ്കരജാതിജന്തുക്കളെ ഉത്പാദിപ്പിക്കുക, സങ്കരവർഗ്ഗങ്ങളെ ജനിപ്പിക്കുക, സങ്കരസന്താനങ്ങളെ ജനിപ്പിക്കുക, സങ്കരവർഗ്ഗങ്ങളെ ഉത്പാദിപ്പിക്കുക, സങ്കരജാതിജന്തുക്കളെ സൃഷ്ടിക്കുക