- verb (ക്രിയ)
ചോദ്യോത്തരങ്ങൾവഴി പഠിപ്പിക്കുക, ചോദ്യങ്ങൾ ചോദിക്കുക, ചോദ്യം ചെയ്യുക, ചോദിക്കുക, അന്വേഷിക്കുക
ക്രാസ്സ്ചെയ്യുക, ക്രോസ്വിസ്താരം ചെയ്യുക, ചോദ്യം ചെയ്തു വിഷമിപ്പിക്കുക, എതിർവിസ്താരം ചെയ്യുക, ചോദ്യംചെയ്ക
ചോദ്യംചെയ്യുക, ചോദിക്കുക, വിവരം തേടുക, ചോദ്യം ചെയ്തു വിവരങ്ങൾ ശേഖരിക്കുക, അന്വേഷിക്കുക
ചോദ്യംചെയ്ക, ചോദിക്കുക, ആരായുക, ചുഴിഞ്ഞുചോദിക്കുക, കർശനമായി ചോദ്യം ചെയ്യുക
ചോദ്യംചെയ്ക, ചോദിക്കുക, ആരായുക, ചോദ്യങ്ങൾ ചോദിക്കുക, ചുഴിഞ്ഞുചോദിക്കുക