- 
                    Crouch♪ ക്രൗച്- ക്രിയ
- 
                                അടിപണിയുക
- 
                                കുനിയുക
- 
                                പതുങ്ങുക
- 
                                പമ്മുക
- 
                                നീചവിനയം കാട്ടുക
- 
                                നമസ്കരിക്കുക
- 
                                താണു വണങ്ങുക
- 
                                പേടികൊണ്ടോ ഒളിക്കാൻ വേണ്ടിയോ കുനിയുക
- 
                                കുന്പിടുക
- 
                                കുതിച്ചുചാടാനായി കിടക്കുക
 
- 
                    Crouched♪ ക്രൗച്റ്റ്- -
- 
                                പതുങ്ങിയ
 - വിശേഷണം
- 
                                കുനിഞ്ഞ
- 
                                കുനിഞ്ഞിരുന്ന
- 
                                താണു വണങ്ങിയ
 - ക്രിയ
- 
                                പതുങ്ങി