- verb (ക്രിയ)
പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
കുത്തിയിരിക്കുക, നിലത്തു കുത്തിയിരിക്കുക, കുന്തിച്ചിരിക്കുക, ചമ്പ്രം ചമ്പ്രമ്രം പടിഞ്ഞിരിക്കുക, ചമ്മണപ്പടിയിട്ടിരിക്കുക
കുമ്പിടുക, കുനിയുക, താഴുക, താഴേക്കു വളയുക, കൂനുക