- noun (നാമം)
- noun (നാമം)
- verb (ക്രിയ)
ധാരാളം ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റുക
- verb (ക്രിയ)
നിറയുക, തിങ്ങിനിറയുക, തിങ്ങിക്കൂടുക, ഞെങ്ങിയിരിക്കുക, കയങ്ങുക
തിക്കിത്തിരക്കിക്കൂടുക, ഞെരുക്കുക, തിരുകിക്കൊള്ളിക്കുക, തിങ്ങിഞെരുങ്ങുക, ഞെക്കിഞെരുക്കി കൊള്ളിക്കുക
കൂട്ടംകൂടുക, ഞെരുക്കുക, തിങ്ങിക്കൂടുക, ആൾ കൂടുക, തിക്കിത്തിരക്കിക്കൂടുക
- phrase (പ്രയോഗം)
എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
- verb (ക്രിയ)
നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക