-
water-crow
♪ വാട്ടർ-ക്രോ- noun (നാമം)
- നീർക്കാക്ക
-
goror crow
♪ ഗോറോർ ക്രോ- noun (നാമം)
- ഒരു പ്രത്യേകയിനം കാക്ക
- ബലിക്കാക്ക
-
jim crow
♪ ജിം ക്രോ- noun (നാമം)
- നീഗ്രാകൾക്കെതിരായ വർണ്ണവിവേചനം
- നീഗ്രാ വർഗ്ഗക്കാർ
-
as the crows fly
♪ ആസ് ദ ക്രോസ് ഫ്ലൈ- idiom (ശൈലി)
- ചരിവില്ലാതെ
- വളവില്ലാതെ
-
carrion crow
♪ കാരിയൺ ക്രോ- noun (നാമം)
- ചീഞ്ഞ മാംസം തിന്നുന്ന കാക്ക
-
wild crow
♪ വൈൽഡ് ക്രോ- noun (നാമം)
- കാട്ടുകാക്ക
-
crow pheasant
♪ ക്രോ ഫെസന്റ്- adjective (വിശേഷണം)
- ചുവന്നകണ്ണുള്ള
-
crow
♪ ക്രോ- verb (ക്രിയ)
-
female crow
♪ ഫീമെയിൽ ക്രോ- noun (നാമം)
- പെൺകാക്ക
-
crows bath
♪ ക്രോസ് ബാത്ത്- noun (നാമം)
- കാക്കക്കുളി