-
Crown
♪ ക്രൗൻ- നാമം
-
കിരീടം
-
വിജയചിഹ്നപ്പൂമാല
-
ശിരോലാങ്കാരം
-
രാജപദം
-
രാജാധികാരം
-
മൗലി
-
ശിഖരം
-
ശീർഷം
- -
-
ഉച്ചി
- ക്രിയ
-
ബഹുമാനിക്കുക
- -
-
രാജചിഹ്നം
- നാമം
-
രാജമകുടം
- ക്രിയ
-
രാജ്യാഭിഷേകം ചെയ്യുക
-
ശിഖരത്തിൽ എത്തുക
-
പല്ലിന്റെ പുറത്ത് ആവരണമിടുക
- -
-
രാജാവിൻറെ കിരീടം
-
Crowns
♪ ക്രൗൻസ്- നാമം
-
കിരീടങ്ങൾ
-
Crowned
♪ ക്രൗൻഡ്- വിശേഷണം
-
രാജ്യാഭിഷിക്തനായ
-
കിരീടം ധരിച്ച
-
Crowning
♪ ക്രൗനിങ്- വിശേഷണം
-
ശ്രേഷ്ടമായ
-
പൂർത്തിയാക്കുന്ന
-
മൗലികമായ
-
ആധികാരികമായ
-
സമ്പൂർണ്ണമാക്കുന്ന
-
ശ്രേഷ്ഠമായ
-
സന്പൂർണ്ണമാക്കുന്ന
-
Half-crown
- നാമം
-
രണ്ടര ഷില്ലിംഗ്
-
Crown wheel
♪ ക്രൗൻ വീൽ- നാമം
-
കിരീടാകൃതിയിലുള്ള ചക്രം
-
Crown prince
♪ ക്രൗൻ പ്രിൻസ്- നാമം
-
യുവരാജാവ്
-
ഇളയ യുവരാജാവ്
-
Crown princess
♪ ക്രൗൻ പ്രിൻസെസ്- നാമം
-
യുവരാജ്ഞി