1. crowning moment

    ♪ ക്രൗണിംഗ് മോമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരകോടി, പരമകാഷ്ഠ, പാരമ്യം, ഉച്ചാവസ്ഥ, മൂർദ്ധന്യം
    3. കൂടുതൽ പ്രകാശമനമായ ഭാഗം, പ്രധാനഭാഗം, എടുത്തുകാട്ടുന്ന സംഗതി, അവിസ്മരണീയമെന്നു കണക്കാക്കുന്ന ഉത്തുംഗനില, ഓർമ്മയിലെന്നും നില്‍ക്കുന്ന നിമിഷം
    4. പാരമ്യം, അത്യുച്ചനില, മൂർദ്ധന്യം, പരമകാഷ്ഠ, ഉവാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക