1. crucia l

    ♪ ക്രൂഷ്യ ൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർണ്ണായകമായ, വളരെ പ്രാധാനപ്പെട്ട, പരമപ്രധാനമായ, കേന്ദ്രസ്ഥാനീയമായ, നിശ്ചയകാരിയായ
    3. പരമപ്രധാനമായ, അങ്ങേയറ്റം പ്രാധാന്യമുള്ള, അതിപ്രധാനമായ, അനുപേക്ഷണീയമായ, സാരവത്തായ
  2. crucial

    ♪ ക്രൂഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിലമതിക്കാനാവാത്ത, വിലമതിക്കാനൊക്കാത്ത, വിലയേറിയ, അർഘ്യ, മൂല്യാതീതമായ
    3. പ്രധാനമായ, കേന്ദ്രമായ, നിർണ്ണായകമായ, മുഖ്യമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത
    4. ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
    5. മുഖ്യ, മുഖ്യമായ, പ്രമുഖമായ, പ്രധാനമായ, പ്രഥമമായ
    6. സർവ്വപ്രധാനമായ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
  3. crucially

    ♪ ക്രൂഷ്യലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക