അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
crucially
♪ ക്രൂഷ്യലി
src:ekkurup
adverb (ക്രിയാവിശേഷണം)
അർത്ഥവത്തായി, സാർത്ഥകമായി, ഗണനാർഹമായി, എടുത്തു പറയത്തക്കവിധം വിശിഷ്ടമായി, വിശേഷാൽ
crucial
♪ ക്രൂഷ്യൽ
src:ekkurup
adjective (വിശേഷണം)
വിലമതിക്കാനാവാത്ത, വിലമതിക്കാനൊക്കാത്ത, വിലയേറിയ, അർഘ്യ, മൂല്യാതീതമായ
പ്രധാനമായ, കേന്ദ്രമായ, നിർണ്ണായകമായ, മുഖ്യമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത
ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
മുഖ്യ, മുഖ്യമായ, പ്രമുഖമായ, പ്രധാനമായ, പ്രഥമമായ
സർവ്വപ്രധാനമായ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക