1. crude

    ♪ ക്രൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംസ്കൃത, ശുദ്ധി ചെയ്യാത്ത, സംസ്കരിക്കാത്ത, അപുനീത, കള
    3. അപരിഷ്കൃതം, പ്രാകൃതം, ലളിതമായ, പരുക്കൻ, അസങ്കീർണ്ണമായ
    4. പ്രാകൃതമായ, വൃത്തികെട്ട, അസഭ്യമായ, അശ്ലീല, ആഭാസ
  2. crude sugar

    ♪ ക്രൂഡ് ഷുഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധീകരിക്കാത്ത പഞ്ചസാര
  3. crude castor oil

    ♪ ക്രൂഡ് കാസ്റ്റർ ഓയിൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ
  4. crudeness

    ♪ ക്രൂഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർണ്ണത, അസാകല്യം, പണിക്കുറ, വേല പൂർത്തിയാക്കാതിരിക്കൽ, വേലയുടെ ബാക്കി
    3. ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം
  5. crudely

    ♪ ക്രൂഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ദരിദ്രമായി, മോശമായി വികലമായി, നികൃഷ്ടമായി, കുറഞ്ഞിട്ട്, ചീത്തയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക