1. cruelly

    ♪ ക്രൂവലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, രൂക്ഷമായി, നിഷ്ഠുരമായി, നിഷ്കൃപം, ദയാരഹിതമായി
    3. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
    4. മോശപ്പെട്ട രീതിയിൽ, ക്രൂരമായി, നിർദ്ദയമായി, നിർഘൃണം, വൃഥാ
  2. smile cruelly

    ♪ സ്മൈൽ ക്രൂയല്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളിക്കുക, ഇളിച്ചുകാണിക്കുക, ചുണ്ടുവക്രിപ്പിക്കുക, പൊള്ളച്ചിരി ചിരിക്കുക, വികൃതമായി ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക