1. cruise

    ♪ ക്രൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്ലാസജലയാത്ര, ബോട്ടുയാത്ര, കപ്പൽയാത്ര, കപ്പലോട്ടം, ജലപഥം
    1. verb (ക്രിയ)
    2. ഉല്ലാസഞ്ചാരം നടത്തുക ചെയ്യുക, കപ്പൽയാത്ര ചെയ്ക, ജലമാർഗ്ഗം സഞ്ചരിക്കുക, കടലോടുക, സമുദ്രത്തിൽ സഞ്ചരിക്കുക
    3. കുറഞ്ഞവേഗതയിൽ സഞ്ചരിക്കുക, വാഹനം പതുക്കെ ഓടിക്കുക, അലസസഞ്ചാരം നടത്തുക, വാഹനം സാവധാനം ഓടിച്ചുപോകുക, അലസമായി ചരിക്കുക
  2. cruise missile

    ♪ ക്രൂസ് മിസൈൽ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ നിയന്ത്രിക്കുന്ന പറക്കും ബോംബ്
  3. cruise control

    ♪ ക്രൂസ് കൺട്രോൾ
    src:crowdShare screenshot
    1. noun (നാമം)
    2. വേഗതനിയന്ത്രണ സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക