1. crumple

    ♪ ക്രംപിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുട്ടിക്കൂട്ടുക, ചുരുട്ടിഞെരിക്കുക, ചുരുട്ടിപ്പൊടിക്കുക, ചുക്കിച്ചുളുക്കുക, കശക്കുക
    3. ചുളിയുക, ചുളുങ്ങുക, ചരക്കുക, ചുളിവുണ്ടാകുക, കൂസുക
    4. തകരുക, തകർന്നുവീഴുക, നിലംപതിക്കുക, ശിഥിലമാകുക, തകർന്നടിയുക
  2. crumpling dry leaves

    ♪ ക്രംപ്ലിംഗ് ഡ്രൈ ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉണങ്ങിയ ഇലകൾ
  3. crumpled

    ♪ ക്രംപിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുളിഞ്ഞ, ചുളിവുള്ള, ചുളിവുവീണ, ചുരുണ്ട, വക്ര
    3. വളച്ച, വഞ്ജുല, വളഞ്ഞ, വളയ്ക്കപ്പെട്ട, വിരുഗ്ണ
    4. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക