കുരിശുയുദ്ധം, ടർക്കികളുടെ കെെയിൽനിന്നു 'വിശുദ്ധരാജ്യം' പിടിച്ചെടുക്കാൻവേണ്ടി കുരിശിന്റെ കൊടിക്കീഴിൽ അണിനിരന്നു ക്രിസ്ത്യാനികൾ നടത്തിയ വിശുദ്ധസമരം, വിശുദ്ധസമരം, മതയുദ്ധം, വിശുദ്ധയുദ്ധം
കുരിശുയുദ്ധം, മതപരമോ ധാർമ്മികമോ രാഷ്ട്രീയമോ മറ്റോ ആയ കാരണങ്ങളാൽ വീറോടും വാശിയോടുംകൂടി നടത്തുന്ന യത്നം, ധർമ്മസമരം, മഹായജ്ഞം, സത്രം
verb (ക്രിയ)
കുരിശുയുദ്ധം നടത്തുക, ആദർശത്തിനുവേണ്ടി പ്രചാരണം നടത്തുക, പ്രചാരവേല ചെയ്യുക, യുദ്ധംചെയ്യുക, യുദ്ധംതുടങ്ങുക
crusader
♪ ക്രൂസേഡർ
src:ekkurup
noun (നാമം)
കുരിശുഭടൻ, കുരിശുയുദ്ധക്കാരൻ, പ്രചാരണപ്രവർത്തകൻ, ആദർശത്തിനുവേണ്ടി സമരം ചെയ്യുന്ന സാഹസികൻ. സമരഭടൻ, മുജാഹിദ്
crusading
♪ ക്രൂസേഡിംഗ്
src:ekkurup
adjective (വിശേഷണം)
സുവിശേഷസംബന്ധമായ, സുവിശേഷപ്രബോധകനായ, മതപ്രചാരകനായ, സുവിശേസഘോഷകനായ, കുരിശുയുദ്ധം നടത്തുന്ന
സുവിശേഷപ്രബോധകനായ, മതപ്രചാരകനായ, സുവിശേസഘോഷകനായ, കുരിശുയുദ്ധം നടത്തുന്ന, സുവിശേഷവേല ചെയ്യുന്ന