-
Cry for
♪ ക്രൈ ഫോർ- ക്രിയ
-
കേണപേക്ഷിക്കുക
-
Be a far cry
- വിശേഷണം
-
വളരെ ദൂരത്തിലുള്ള
-
വളരെ അന്തരമുള്ള
-
War cry
♪ വോർ ക്രൈ- നാമം
-
പോർവിളി
-
കാട്ടളന്മാരുടെ യുദ്ധനൃത്തം
-
Stones will cry out
♪ സ്റ്റോൻസ് വിൽ ക്രൈ ഔറ്റ്- -
-
അനീതി അചേതനവസ്തക്കളെപ്പോലും സംക്ഷുബ്ധക്കാരാക്കും
-
Utter a loud cry
- ക്രിയ
-
ഉറക്കെ നിലവിളിക്കുക
-
Battle-cry
- നാമം
-
പോർവിളി
-
യുദ്ധകാഹളം
-
യുദ്ധത്തിൻ വിളിക്കൽ അഥവാ യുദ്ധകാഹളം മുഴക്കൽ
-
Cry blue murder
♪ ക്രൈ ബ്ലൂ മർഡർ- നാമം
-
ഭയപ്പാടോടെ ഉച്ചത്തിൽ കരയുക
-
Cry down
♪ ക്രൈ ഡൗൻ- ക്രിയ
-
തള്ളിപ്പറയുക
-
Cry for the moon
♪ ക്രൈ ഫോർ ത മൂൻ- ക്രിയ
-
അസാദ്ധ്യമായത് ആവശ്യപ്പെടുക
-
കിട്ടാത്തതിനുവേണ്ടി വാശിപിടിക്കുക
-
Cry foul
- ഭാഷാശൈലി
-
അന്യായ പ്രവൃത്തിക്കെതിരെ പരാതിപ്പെടുക