1. cry someone down, cry something down

    ♪ ക്രൈ സംവൺ ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇടിച്ചുപറയുക, വില താഴ്ത്തുക, നിസ്സാരമാക്കിപ്പറയുക, ഇകഴ്ത്തുക, പ്രാധാന്യം കുറച്ചുകാണുക
  2. cry down

    ♪ ക്രൈ ഡൗൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തള്ളിപ്പറയുക
  3. cry

    ♪ ക്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. കരച്ചിൽ, കരയൽ, നിലവിളി, രവം, രവത
    3. നിലവിളി, അലർ, കരച്ചിൽ, വിളി, ചടു
    4. ആഹ്വാനം, അഭ്യർത്ഥന, അപേക്ഷ, യാചന, യാചനം
    1. verb (ക്രിയ)
    2. കരയുക, നിലവിളിക്കുക, കണ്ണീരൊഴുക്കുക, വിതുമ്പുക, അഴുക
    3. ആക്രോശിക്കുക, ഉച്ചത്തിൽവിളിക്കുക, ഉച്ചത്തിൽ വിളിച്ചുപറയുക, ആശ്ചര്യശബ്ദം പുറപ്പെടുവിക്കുക, ഉദ്ഘോഷിക്കുക
  4. loud crying

    ♪ ലൗഡ് ക്രൈയിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉറക്കെയുള്ളകരച്ചിൽ
  5. battle cry

    ♪ ബാറ്റിൾ ക്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. പോർവിളി, പോർക്കുവിളി, പോരിനുവിളി, ക്രന്ദനം, ക്രന്ദിതം
    3. മുദ്രാവാക്യം, ആദർശസൂക്തം, സൂക്തം, സൂക്തി, ആദർശവാക്യം
  6. hue and cry

    ♪ ഹ്യൂ ആൻഡ് ക്രൈ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒച്ചപ്പാട്, ഒച്ചപ്പാടും ബഹളവും, പ്രതിഷേധം, കലാപം, കുഴപ്പം
  7. cry wolf

    ♪ ക്രൈ വുൾഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അടിസ്ഥാനമില്ലാത്ത സംഭ്രമങ്ങളുണർത്തുക
  8. far cry

    ♪ ഫാർ ക്രൈ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെ വ്യത്യസ്തമായിരിക്കുക
  9. cry off

    ♪ ക്രൈ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാഗ്ദാനം നിറവേറ്റാൻ വിസമ്മതിക്കുക, പിന്മാറുക, വിട്ടുപോകുക, ഒഴിഞ്ഞുമാറുക, കാലുമാറുക
  10. cry one's heart out

    ♪ ക്രൈ വൺസ് ഹാർട്ട് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തളർന്നടിയുംവരെ കരയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക