- adjective (വിശേഷണം)
സുതാര്യമായ, പാരദർശകമായ, പ്രകാശം കടക്കുന്ന, പ്രകാശം എളുപ്പത്തിൽ കടത്തിവിടുന്ന, കിരണഭേദ്യമായ
വ്യക്ത, വ്യക്തമായ, വ്യക്തതയുള്ള, വിശദമായ, സുഗ്രഹമായ
വെളിവായ, വ്യക്തമായ, സ്പഷ്ടമായ, തെളിഞ്ഞ, പ്രകടമായ
സ്വതഃസ്പ്ഷടമായ, വേഗം മനസ്സിലാകുന്ന, കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത, സ്വയം വിശദീകരിക്കുന്ന, സ്വയം വ്യാഖ്യാനിക്കുന്ന
സുവ്യക്തമായ, അനായാസം കണ്ണിൽപെടുന്ന, സ്ഫുട, തെളിഞ്ഞ, ആലക്ഷ്യ