1. cube

    ♪ ക്യൂബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതുരക്കട്ട, സമചതുരക്കട്ട, ആറുവശങ്ങളുള്ള സമചതുരക്കട്ട, നീളവും വീതിയും ഉയരവും സമയളവായ ഘനപദാർത്ഥം, സമചതുരകഷണം
    3. ചതുരക്കട്ട, പിണ്ഡം, തടിക്കട്ട, കട്ടത്തടി, കഷണം
  2. ice-cube

    ♪ ഐസ്-ക്യൂബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐസിൻറെ ചെറുകഷണങ്ങൾ
    3. ഐസ് ക്യൂബ്
  3. cube root

    ♪ ക്യൂബ് റൂട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഘനമൂലം
  4. flash cube

    ♪ ഫ്ലാഷ് ക്യൂബ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പേടകത്തിൽ അടക്കം ചെയ്ത ഫ്ളാഷ് ബൾബുകളുടെ സഞ്ചയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക