1. cuddle

    ♪ കഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ലേഷിക്കുക, കെട്ടിപ്പിടിക്കുക, കെട്ടിപ്പുണരുക, കെട്ടിപ്പുൽകുക, മാറോടണയ്ക്കുക
    3. ആശ്ലേഷിക്കുക, ആലിംഗനം ചെയ്യുക, മാറോടണയ്ക്കുക, തടവുക, തലോടുക
    4. പറ്റിക്കിടക്കുക, പറ്റിച്ചേർന്നുകിടക്കുുക, കെട്ടിപ്പിടിച്ചു കിടക്കുക, സുഖത്തിൽ ചേർന്നുകിടക്കുുക, ചുരുകുകൂടുക
  2. kiss and cuddle

    ♪ കിസ്സ് ആൻഡ് കഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്നേഹപൂർവ്വം കെട്ടിപ്പിടിക്കുക, തൊട്ടുതലോടുക, കെട്ടിപ്പിടിച്ചുമ്മവയ്ക്കുക, തഴുകിച്ചുംബിക്കുക, തൊടുകയും പിടിക്കുകയും ചെയ്യുക
  3. cuddle up

    ♪ കഡിൾ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറ്റിച്ചേർന്നു കിടക്കുക, സുഖമായി ചുരുണ്ടുകൂടുക, ചുരുണ്ടുകൂടുക, ചുരുണ്ടുകൂടി കിടക്കുക, പറ്റിക്കിടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക