1. cudgel

    ♪ കജൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറുവടി, ലഗുഡം, ഗദ, ദണ്ഡ്, കരപാലിക
    1. verb (ക്രിയ)
    2. ഗദകൊണ്ട് അടിക്കുക, വടികൊണ്ടടിക്കുക, ഗദകൊണ്ടു താഡിക്കുക, അടിച്ചുതകർക്കുക, ദണ്ഡുകൊണ്ടടിക്കുക
  2. cudgel one's brains

    ♪ കജൽ വൺസ് ബ്രെയിൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തല പുകയ്ക്കുക, തലപുണ്ണാക്കുക, ഗാഢമായി ചിന്തിക്കുക, ഏകാഗ്രതയോടുകൂടി ചിന്തിക്കുക, തല പുകഞ്ഞ് ആലോചിക്കുക
  3. take up the cudgels

    ♪ ടെയ്ക്ക് അപ് ദ കഡ്ജൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരിശുയുദ്ധം നടത്തുക, ആദർശത്തിനുവേണ്ടി പ്രചാരണം നടത്തുക, പ്രചാരവേല ചെയ്യുക, യുദ്ധംചെയ്യുക, യുദ്ധംതുടങ്ങുക
  4. take up the cudgels for

    ♪ ടെയ്ക്ക് അപ് ദ കഡ്ജൽസ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്തുണയ്ക്കുക, പിന്തുണ നൽകുക, അംഗീകരിച്ച് ഒപ്പുവയ്ക്കുക, മേലൊപ്പുവയ്ക്കുക, അനുമതി നല്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക