1. culmination

    ♪ കൾമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരകോടി, പരമകാഷ്ഠ, പാരമ്യം, ഉച്ചാവസ്ഥ, മൂർദ്ധന്യം
  2. culminate

    ♪ കൾമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരകോടിയെ പ്രാപിക്കുക, ഉച്ചസ്ഥാനത്തെത്തുക, പാരമ്യത്തിലെത്തുക, മൂർദ്ധന്യത്തിലെത്തുക, ഉച്ചസ്ഥാനത്തു നില്ക്കുക
  3. culminate in

    ♪ കൾമിനേറ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കലാശിക്കുക, പര്യവസാനിക്കുക, ആക്കുക, ഉത്ഭവിപ്പിക്കുക, ഇടയാകുക
    3. പാകുക, വിത്തുപാകുക, കാരണമാകുക, നിമിത്തമാകുക, ഹേതുവാകുക
  4. be the culmination of

    ♪ ബി ദ കൾമിനേഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മകുടം ചാർത്തുക, മുടി ചൂടിക്കുക, പരകോടിയിലെത്തുക, തൃപ്തികരമായി പൂർത്തിയാക്കുക, സഫലതയിലെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക