1. cult

    ♪ കൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതവിഭാഗം, മതശാഖ, മതഭേദം, വർഗ്ഗം, വിഭാഗം
    3. ഏതെങ്കിലും വ്യക്തിയോടോ തത്ത്വങ്ങളോടോ അമിതമായ ആരാധനാഭാവവും വിധേയത്വവും കാണിക്കൽ, ബാധയായി കൂടൽ, ബാധിക്കൽ, ഒഴിയാബാധ, അഭിനിവേശം
  2. snake-cult

    ♪ സ്നേക്ക്-കൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സർപ്പാരാധന
  3. cult figure

    ♪ കൾട്ട് ഫിഗർ
    src:crowdShare screenshot
    1. noun (നാമം)
    2. വീരപുരുഷൻ
    3. ആരാധ്യവ്യക്തി
  4. diffi-cult

    ♪ ഡിഫി-കൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വികാരവിക്ഷുബ്ധമാക്കാൻ കെല്പുള്ള, അഭിപ്രായവ്യത്യാങ്ങൾക്ക് ഇടയുണ്ടാക്കുന്ന, വിഷമമുള്ള, പ്രയാസകരമായ, സൂക്ഷ്മമായി കെെകാര്യം ചെയ്യേണ്ട
  5. religious cult

    src:ekkurupShare screenshot
    1. noun (നാമം)
    2. മതവിഭാഗം, മതത്തിലെ അവാന്തരവി ഭാഗം, മതശാഖ, മതഭേദം, സമ്പ്രദായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക