1. cultured

    ♪ കൾച്ചേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കൃതം, പരിഷ്കൃതം, സംസ്കാരസമ്പന്നം, നല്ല നിലയിൽ വളർത്തപ്പെട്ട, ധിഷണയുള്ള
  2. culture

    ♪ കൾച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസ്കാരം, സംസ്കൃതി, കല, കലാരൂപങ്ങൾ, സുകുമാരകലകൾ
    3. സാംസ്കാരികമുന്നേറ്റം, വെെജ്ഞാനിക അവബോധം, വിദ്യാഭ്യാസം, കലാബോധം, വിദ്യാഭ്യാസംകൊണ്ടും മറ്റും മനസ്സിനുണ്ടാകുന്ന മേന്മ
    4. സംസ്കാരം, നാഗരികത, നാഗരികം, നാഗരികത്വം, മനോവികാസം
    5. കൃഷി, കൃഷിപ്പണി, ഉഴവ്, ഒഴവ്, ഉഴമ
  3. fish culture

    ♪ ഫിഷ് കൾച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. മത്സ്യക്കൃഷി
  4. cultural village

    ♪ കൾച്ചറൽ വില്ലേജ്
    src:crowdShare screenshot
    1. സാംസ്കാരിക ഗ്രാമം
  5. tissue culture

    ♪ ടിഷ്യു കൾചർ
    src:crowdShare screenshot
    1. noun (നാമം)
    2. സംയുക്ത കോശങ്ങളുടെ വികാസം
  6. cross-cultural

    ♪ ക്രോസ് കൾച്ചറൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പല സംസ്കാരങ്ങളുള്ള
  7. cultured person

    ♪ കൾച്ചേർഡ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സംസ്ക്കാരസമ്പന്നൻ
  8. cultural

    ♪ കൾച്ചറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാംസ്കാരിക, സംസ്കാരത്തെ സംബന്ധിച്ച, നാടൻ, വംശീയ, സാമാജിക
    3. സാംസ്കാരികമായ, കലാപരമായ, രസജ്ഞ, സൗന്ദര്യശാസ്ത്രപരമായ, ഭാവുകത്വപരമായ
  9. culture shock

    ♪ കൾച്ചർ ഷോക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. സാംസ്കാരിക ആഘാതം
    3. ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ന് ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്
    4. ചിരപരിചിതമായ സാംസ്ക്കാരിക പശ്ചാത്തലത്തിൽ നിന്ൻ ഒരു പുതിയ പരിതഃസ്ഥിതിയിൽ എത്തിച്ചേരുന്ന ആൾക്ക് അനുഭവപ്പെടുന്ന അന്ധാളിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക