1. Cunning

    ♪ കനിങ്
    1. വിശേഷണം
    2. വഞ്ചകമായ
    3. കൗശലമുള്ള
    4. സൂത്രശാലിയായ
    5. കൗശലക്കാരനായ
    6. ചതിയനായ
    7. ഉപായമുള്ള
    8. സമർത്ഥമായ
    9. ദുസ്സാമർത്ഥ്യമുള്ള
    1. നാമം
    2. ഉപായം
    3. കൗശലം
    4. കുയുക്തി
    5. കപടവിദ്യ
    6. കൈതവം
  2. Cunningness

    1. നാമം
    2. കൗശലം
    3. സൂത്രശാലിത്വം
  3. Cunning fellow

    ♪ കനിങ് ഫെലോ
    1. നാമം
    2. കൗശലക്കാരൻ
  4. Cunning person

    ♪ കനിങ് പർസൻ
    1. നാമം
    2. സൂത്രക്കാരൻ
  5. Cunningly silent person

    1. നാമം
    2. കൗശലപ്രയോഗത്തിൻ തക്കംപാർത്ത് നിശബ്ദനായിരിക്കുന്ന ആൾ
  6. Cunningly

    1. ക്രിയാവിശേഷണം
    2. സൂത്രത്തിൽ
    3. കൗശലത്തിൽ
    4. ഉപായത്തോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക