1. cunning

    ♪ കന്നിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുടിലമായ, വഞ്ചകമായ, ഉപായമുള്ള, സൂത്രശാലിയായ, ചതിയനായ
    1. noun (നാമം)
    2. കൗശലം, വഞ്ചന, ചതി, അതിബുദ്ധി, ഉപായം
  2. cunning fellow

    ♪ കന്നിംഗ് ഫെല്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലക്കാരൻ
  3. cunningly silent person

    ♪ കന്നിംഗ്ലി സൈലന്റ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലപ്രയോഗത്തിൻ തക്കംപാർത്ത് നിശബ്ദനായിരിക്കുന്ന ആൾ
  4. cunning person

    ♪ കന്നിംഗ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രക്കാരൻ
  5. cunning plan

    ♪ കന്നിംഗ് പ്ലാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂത്രം, കൗശലം, തന്ത്രപൂർവ്വമായ നീക്കം, അടവ്, അടവുനയം
    3. സൂത്രം, കൗശലം, തന്ത്രപൂർവ്വമായ നീക്കം, അടവ്, അടവുനയം
    4. കളി, നിർദ്ദിഷ്ടപദ്ധതി, പ്രവർത്തനപദ്ധതി, പ്രവർത്തനതന്ത്രം, രഹസ്യപദ്ധതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക