1. cupboard

    ♪ കപ്പ്ബോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുവരലമാര, ചുമലരമാര, ചില്ലലമാര, തട്ട്, ഭോജനപാത്രങ്ങളും മറ്റും വയ്ക്കുന്നതിനുള്ള തട്ട്
  2. cupboard love

    ♪ കപ്പ്ബോർഡ് ലവ്
    src:crowdShare screenshot
    1. noun (നാമം)
    2. കാര്യം കാണാൻ പ്രകടിപ്പിക്കുന്ന സ്നേഹഭാവം
  3. airing cupboard

    src:crowdShare screenshot
    1. noun (നാമം)
    2. വസ്ത്രങ്ങൾക്ക് കാറ്റ് കിട്ടുന്ന തരം അലമാര
  4. food cupboard

    src:ekkurupShare screenshot
    1. noun (നാമം)
    2. കലവറ, മാംസക്കലവറ, ഭോജ്യകോഷ്ഠം, സാമാനഅറ, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന മുറി
  5. skeleton in the cupboard

    ♪ സ്കെലറ്റൺ ഇൻ ദ കപ്ബോർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രഹസ്യം, രഹസ്യകാര്യം, മറ, മറതി, ഒളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക