1. curb

    ♪ കർബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണം, നിരോധനം, അടക്കൽ, ഉപസംഹാരം, അടക്കിനിർത്തൽ
    1. verb (ക്രിയ)
    2. നിയന്ത്രിക്കുക, നിയന്ത്രണത്തിലാക്കുക, അടക്കി നിർത്തുക, പിന്നാക്കം പിടിക്കുക, പിടിച്ചുവയ്ക്കുക
  2. curbs

    ♪ കർബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സങ്ങൾ, പ്രതിബന്ധങ്ങൾ, നിയന്ത്രണങ്ങൾ, നിരോധനങ്ങൾ, പരിമിതികൾ
  3. curbed

    ♪ കർബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടച്ചുവയ്ക്കപ്പെട്ട, കെട്ടിനിറുത്തിയ, അടിച്ചമർത്തപ്പെട്ട, അടക്കപ്പെട്ട, പ്രയത
    3. ക്ലിപ്ത, വിനിയത, നിയന്ത്രിക്കപ്പെട്ട, വ്യവസ്ഥപ്പെടുത്തിയ, പരിധികളുള്ള
  4. un-curbed

    ♪ അൺ-കേബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉച്ഛൃംഖല, കടിഞ്ഞാണില്ലാത്ത, കടിഞ്ഞാൺഅഴിഞ്ഞ, അനിയന്ത്രിത മായ, വിശൃംഖല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക