1. curfew

    ♪ കർഫ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. നിരോധനാജ്ഞ അറിയിക്കുന്നതിന് മുഴക്കുന്ന മണിനാദം
    3. ഒരു നിശ്ചിതസമയത്തിനു ശേഷം ആരും വീടുവിട്ട് പൊതുസ്ഥലത്ത് പോകരുതെന്ന നിരോധനാജ്ഞ
    4. നിശാനിയമം
    5. ഉറങ്ങേണ്ടസമയം സൂചിപ്പുക്കുന്ന മണുനാദം
    6. യുദ്ധം കലാപം മുതലായ ആപൽഘട്ടങ്ങളിൽ കൂട്ടം കൂടുന്നതും മറ്റും കർശനമായി നിരോധിക്കുന്ന മുന്നറിയിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക