1. curing off

    ♪ ക്യൂറിംഗ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശമിക്കൽ
  2. cure

    ♪ ക്യൂർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചികിത്സ, രോഗചികിത്സ, ചികിത്സ നൽകൽ, ചികിത്സിക്കൽ, യാപനം
    3. പരിഹാരം, പ്രതിക്രിയ, പ്രതിവിധി, ഒറ്റമൂലി, ദിവ്യൗഷധം
    1. verb (ക്രിയ)
    2. രോഗം ശമിപ്പിക്കുക, രോഗശാന്തിവരുത്തുക, ഭേദപ്പെടുത്തുക, ഭേദമാക്കുക, പരിഹരിക്കുക
    3. ശരിപ്പെടുത്തുക, നേരെയാക്കുക, ചൊവ്വാക്കുക, പരിഹരിക്കുക, കേടു തീർക്കുക
    4. കേടുവരാതെ സൂക്ഷിക്കുക, കേടു വരാതിരിക്കാനുള്ള സംരക്ഷണപ്രയോഗങ്ങൾ നടത്തുക, പുകയിടുക, പുകയത്തുണക്കുക, ഏരിക്കിടുക
  3. cure-all

    ♪ ക്യൂർ-ഓൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വരോഗസംഹാരി, സർവ്വരോഗസംഹാരിണി, സർവ്വരോഗനിവാരിണി, ദിവ്യൗഷധി, സർവ്വരോഗശമനൗഷധം
  4. prevention is better than cure

    ♪ പ്രിവെൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മുൻകരുതൽ എടുക്കുക
    3. കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
  5. place for drying and curing fish

    ♪ പ്ലേസ് ഫോർ ഡ്രൈയിംഗ് ആൻഡ് ക്യൂറിംഗ് ഫിഷ്
    src:crowdShare screenshot
    1. noun (നാമം)
    2. മീൻഉണക്കാനുള്ള സ്ഥലം
  6. water-cure

    ♪ വാട്ടർ-ക്യൂർ
    src:crowdShare screenshot
    1. noun (നാമം)
    2. ജലോപചാരം
    3. ജലചികിത്സ
  7. fish curing

    ♪ ഫിഷ് ക്യൂറിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മീനുണക്കൽ
  8. curing house

    ♪ ക്യൂറിംഗ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാധനങ്ങൾ കേടുവരാതെ പാകപ്പെടുത്തുന്ന സ്ഥലം
  9. cure for all ills

    ♪ ക്യൂർ ഫോർ ഓൾ ഇൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സർവ്വരോഗസംഹാരി, സർവ്വരോഗസംഹാരിണി, സർവ്വരോഗനിവാരിണി, ദിവ്യൗഷധി, സർവ്വരോഗശമനൗഷധം
    3. ഒറ്റമൂലി, സിദ്ധൗഷധം, ഏകമൂലിക, സർവ്വരോഗനിവാരണൗഷധം, സർവ്വരോഗശമനൗഷധം
  10. universal cure

    ♪ യൂണിവേഴ്സൽ ക്യൂർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒറ്റമൂലി, സിദ്ധൗഷധം, ഏകമൂലിക, സർവ്വരോഗനിവാരണൗഷധം, സർവ്വരോഗശമനൗഷധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക