1. curious

    ♪ ക്യൂറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, താൽപര്യമുള്ള, ഔൽസുക്യമുള്ള, കൗതൂകി, ബുഭുത്സു
    3. കൗതൂകകരമായ, വിചിത്രം, വിചിത്രമായ, ലലാമ, കൗതൂകം തോന്നിക്കുന്ന
  2. curiousness

    ♪ ക്യൂറിയസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
  3. be curious

    ♪ ബീ ക്യൂരിയസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒളിഞ്ഞുനോക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, രഹസ്യമയത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞുനോക്കുക, ചികഞ്ഞ് അന്വേഷിക്കുക
    3. ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുക, ഒളിഞ്ഞു നോക്കുക, വേണ്ടാത്തിടത്ത് എത്തിനോക്കുക, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുക, ചികഞ്ഞന്വേഷിക്കുക
  4. be curious about

    ♪ ബീ ക്യൂരിയസ് അബൌട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതപ്പെടുക, വിസ്മയിക്കുക, പരിചിന്തിക്കുക, ആലോചിച്ചുനോക്കുക, ഗാഢമായി ആലോചിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക