1. curl

    ♪ കേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അളകം, ചുരുൾമുടി, ചുരുൻമുടി, വളയം, കുരുക്ക്
    3. ചുരുൾ, വലയം, വർത്തി, വളയം, ചുഴി
    1. verb (ക്രിയ)
    2. ചുരുളുക, കുനുകുക, കുനുക്കുക, വക്രീഭവിക്കുക, ചുരുളാകുക
    3. ചുരുട്ടുക, ചുരുളാക്കുക, വളയ്ക്കുക, പിരിക്കുക, വലയമാക്കുക
    4. ചുരുളനാക്കുക, ചുരുട്ടുക, ചുരുളുചുരുളാക്കുക, കൊടിലുകൊണ്ടു ചുരുട്ടുക
    5. ചുരുണ്ടുകൂടുക, ചേർന്നുകിടക്കുക, പറ്റിപ്പിടിച്ചു കിടക്കുക, പറ്റിച്ചേർന്നു കിടക്കുക, തൊട്ടുരുമ്മിക്കിടക്കുക
  2. curled hair

    ♪ കേൾഡ് ഹെയർ
    src:crowdShare screenshot
    1. noun (നാമം)
    2. ചുരുളൻമുടി
  3. make one's hair curl

    ♪ മെയ്ക് വൺസ് ഹെയർ കേൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അത്യന്തം സംഭ്രമിപ്പിക്കുക
  4. curled

    ♪ കേൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുരുൾ, ചുരുണ്ട, ചുരുളായ, ചുരുണ്ടിരിക്കുന്ന, ചുരുട്ടിയ
    3. ചുരുണ്ട, വക്ര, അരാള, ചുരുളായ, ചുരുണ്ടിരിക്കുന്ന
    4. ചുരുണ്ട, വൃക്ത, വൃജന, കുനു, ആകുഞ്ചിത
  5. curl up

    ♪ കേൾ അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറ്റിച്ചേർന്നു കിടക്കുക, സുഖമായി ചുരുണ്ടുകൂടുക, ചുരുണ്ടുകൂടുക, ചുരുണ്ടുകൂടി കിടക്കുക, പറ്റിക്കിടക്കുക
    3. ചുരുണ്ടുകൂടുക, ചുരുണ്ടുകൂടിക്കിടക്കുക, തറുക, ഒതുങ്ങിക്കൂടുക, സുഖമായി ഓരംചേർന്നു കിടക്കുക
  6. curling

    ♪ കേളിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളഞ്ഞുപുളഞ്ഞ, സർപ്പാകൃതിയായ, ഭുജംഗ ഗതിയായ, കുടിലഗാമി, സർപ്പിളാകൃതിയായ
    3. ചുരുൾ, ചുരുണ്ട, ചുരുളായ, ചുരുണ്ടിരിക്കുന്ന, ചുരുട്ടിയ
    4. പിരിപിരിയായ, സർപ്പിളമായ, പിരിയൻ, ചുറ്റിവളഞ്ഞുള്ള, ചുരുളായ
    5. ചുരുണ്ട, വൃക്ത, വൃജന, കുനു, ആകുഞ്ചിത
  7. curls

    ♪ കേൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുടിക്കെട്ട്, തലമുടിക്കെട്ട്, തലമുടി, കുഞ്ചി, കുഞ്ചിരോമം
    3. മുടി, തല, തലമുടി, രോമം, രോമകം
  8. kiss-curl

    ♪ കിസ്സ്-കേൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. അളകം, ചുരുൾമുടി, ചുരുൻമുടി, വളയം, കുരുക്ക്
  9. curl one's lip

    ♪ കേൾ വൺസ് ലിപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇളിക്കുക, ഇളിച്ചുകാണിക്കുക, ചുണ്ടുവക്രിപ്പിക്കുക, പൊള്ളച്ചിരി ചിരിക്കുക, വികൃതമായി ചിരിക്കുക
  10. curl of the lip

    ♪ കേൾ ഓഫ് ദ ലിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുണ്ടുകോട്ടൽ, ചുണ്ടുവക്രിപ്പിക്കൽ, പരിഹാസം, കൊഞ്ഞനം കാട്ടൽ, വികൃതസ്മിതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക