- verb (ക്രിയ)
അവജ്ഞയോടെ കാണുക, അവജ്ഞകാട്ടുക, നിന്ദിക്കുക, പുച്ഛിക്കുക, അലക്ഷ്യമാക്കുക
പുച്ഛത്തോടെ പെരുമാറുക അല്ലെങ്കിൽ കെെകാര്യം ചെയ്യുക, ഏളാങ്കിക്കുക, നിന്ദിക്കുക, തുച്ഛീകരിക്കുക, പരിഹസിക്കുക
- verb (ക്രിയ)
ഇളിക്കുക, ഇളിച്ചുകാണിക്കുക, ചുണ്ടുവക്രിപ്പിക്കുക, പൊള്ളച്ചിരി ചിരിക്കുക, വികൃതമായി ചിരിക്കുക