1. curlicue

    ♪ കേളിക്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുരുട്ടൽ, മടക്ക്, പിരി, മറുപിരി, ചുറ്റ്
    3. ചുരുൾ, വലയം, വർത്തി, വളയം, ചുഴി
  2. curlicued

    ♪ കേളിക്യൂഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വർണ്ണശബളമായ, അത്യലംകൃതമായ, തിളക്കമുള്ള, അലങ്കാരസമൃദ്ധമായ, ഉജ്ജ്വലവർണ്ണശോഭയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക