1. currency

    ♪ കറൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. കറൻസി, നാണയം, നാണകം, കറൻസിനോട്ട്, നടപ്പുനാണയം
    3. പ്രചാരം, നടപ്പ്, പ്രചരണം, പ്രവാഹം, പ്രസരം
  2. soft currency

    ♪ സോഫ്റ്റ് കറൻസി
    src:crowdShare screenshot
    1. noun (നാമം)
    2. സ്വർണ്ണമായി മാറാനൊക്കാത്ത കറൻസി
  3. paper-currency

    ♪ പേപ്പർ-കറൻസി
    src:crowdShare screenshot
    1. noun (നാമം)
    2. കറൻസിനോട്ടുകൾ
  4. metallic currency

    ♪ മെറ്റാലിക് കറൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ലോഹനാണയങ്ങൾ
  5. decimal currency

    ♪ ഡെസിമൽ കറൻസി
    src:crowdShare screenshot
    1. noun (നാമം)
    2. ദശാംശ നാണയ വ്യവസ്ഥ
  6. hard currency

    ♪ ഹാർഡ് കറൻസി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സുലഭമല്ലാത്ത
  7. currency note

    ♪ കറൻസി നോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടലാസ്നാണയം, നോട്ട്, കറൻസി, കറൻസിനോട്ട്, ബാരേനോട്ട്
  8. give currency to

    ♪ ഗിവ് കറൻസി ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രചാരം കൊടുക്കുക, വ്യാപിപ്പിക്കുക, പരത്തുക, പടർത്തുക, പ്രചരിപ്പിക്കുക
  9. banknotes currency notes

    src:ekkurupShare screenshot
    1. noun (നാമം)
    2. ബാങ്ക്നോട്ട്, പണത്തിനു പകരം ചെല്ലുന്ന പത്രിക, നോട്ട്, ഉണ്ടിക, ശീട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക