1. curry leaves

    ♪ കറി ലീവ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കറിവേപ്പില
  2. curry vafour

    ♪ കറി വാഫർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗുണംകിട്ടാനായി മറ്റുള്ളവരെ പുകഴ്ത്തുക
  3. curry favour

    ♪ കറി ഫേവർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മുഖസ്തുതി കൊണ്ട്അധികാരികളിൽനിന്നു കാരൃം നേടുക
  4. play up to curry

    ♪ പ്ലേ അപ് ടു കറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊട്ടുന്ന താളത്തിനു തുള്ളുക, ഇഷ്ടം പ്രസാദിപ്പിക്കുക, സേവപിടിക്കുക, കാക്കപിടിക്കുക, സ്തുതിപാഠകത്വം കൊണ്ടു പ്രീതി നേടിയെടുക്കാൻ ശ്രമിക്കുക
  5. fried curry

    ♪ ഫ്രൈഡ് കറി
    src:crowdShare screenshot
    1. noun (നാമം)
    2. പൊരിച്ചകറി
  6. curry-leaf tree

    ♪ കറി-ലീഫ് ട്രീ
    src:crowdShare screenshot
    1. noun (നാമം)
    2. കറിവേപ്പുമരം
  7. curry leaf

    ♪ കറി ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കറിവേപ്പില
  8. curry-comb

    ♪ കറി-കോം
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരച്ചീപ്പ്
  9. curry powder

    ♪ കറി പൗഡർ
    src:crowdShare screenshot
    1. noun (നാമം)
    2. കറിപ്പൊടി
  10. curry

    ♪ കറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുതിരപ്പണി എടുക്കുക, മോടിപിടിപ്പിക്കുക, കുതിരകളെ കുളിപ്പിച്ചു വൃത്തിയാക്കി തയ്യാറാക്കി നിറുത്തുക, തോൽപതമിടുക, മാർജ്ജനം ചെയ്യുക
    3. ചീകുക, വാരുക, മുടിചീകുക, കോതുക, കൊതുക്കുക
    4. ചീകുക, കോതുക, കൊതുക്കുക, ഈരുക, മുടികോതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക