1. Cursing

    ♪ കർസിങ്
    1. നാമം
    2. ശാപവചനം
    1. ക്രിയ
    2. ശപിക്കൽ
  2. Curse

    ♪ കർസ്
    1. നാമം
    2. ശാപം
    3. ശപിക്കൽ
    4. ദുരേഷണ
    5. പ്രാക്ക്
    1. ക്രിയ
    2. ശപിക്കുക
    3. ശാപവചനങ്ങൾ ഉച്ചരിക്കുക
    4. ഗർഹിക്കുക
    5. പ്രാകുക
    6. ദ്രോഹിക്കുക
    7. ദൈവശിക്ഷ വരുത്തുക
  3. Cursed

    ♪ കർസ്റ്റ്
    1. വിശേഷണം
    2. ശപിക്കപ്പെട്ട
    3. ശാപഗ്രസ്തമായ
    4. ശാപയോഗ്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക