1. curtail

    ♪ കേടെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറയ്ക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക, കുറവുവരുത്തുക, ഒരു ഭാഗം വെട്ടിമാറ്റുക
    3. കുറയ്ക്കുക, സംക്ഷേപിക്കുക, വെട്ടിക്കുറയ്ക്കുക, മുണ്ടിക്കുക, ചെറുതാക്കുക
  2. curtail step

    ♪ കേടെയിൽ സ്റ്റെപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കോണിപ്പടിയുടെ ഏറ്റവും താഴ്ത്തെപ്പടി
  3. curtailment

    ♪ കേടെയിൽമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയന്ത്രണം, വിലക്ക്, വിലക്കം, പ്രശമം, പ്രശമനം
    3. കുറയ്ക്കൽ, കുറവുവുവരുത്തൽ, ന്യൂനീകരണം, പരിമിതപ്പെടുത്തൽ, കുടവട്ടം
    4. കുറവ്, ശുഷ്കിക്കൽ, അധോഗതി, ക്ഷയം, പതനം
  4. the bud curtail

    ♪ ദി ബഡ് കേർടെയിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുളയിലേ നുള്ളിക്കളയുക, തുടക്കത്തിൽത്തന്നെ അവസാനിപ്പിക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, ചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക