-
curtain-raiser
♪ കേടൻ-റൈസർ- noun (നാമം)
- ഒരു പ്രധാന സംഭവത്തിനു നാന്ദിയായുള്ള സംഭവം
- ഒരു നാടകത്തിനു മുമ്പാകെയുള്ള ഹ്രസ്വരംഗാവിഷ്കരണം
- ഒരു നാടകത്തിനു മുന്പാകെയുള്ള ഹ്രസ്വരംഗാവിഷ്കരണം
-
window-curtain
♪ വിൻഡോ-കർട്ടൻ- noun (നാമം)
- ജനൽത്തിരശ്ശീല
-
curtain lecture
♪ കേടൻ ലെക്ചർ- noun (നാമം)
- കിടക്കയിൽ വച്ചു ഭാര്യ ഭർത്താവിനു കൊടുക്കുന്ന ശകാരം
-
curtain
♪ കേടൻ- noun (നാമം)
- verb (ക്രിയ)
-
draw the curtain
♪ ഡ്രോ ദ കേർട്ടൻ- verb (ക്രിയ)
- മറയിട്ട് ഗോപനം ചെയ്യുക
- മറനീക്കിക്കാണിക്കുക
-
iron curtain
♪ അയൺ കേർട്ടൻ- noun (നാമം)
- പടിഞ്ഞാറേ യൂറോപ്യൻ രാജ്യങ്ങളുടെയും കിഴക്കേ യുറോപ്യൻ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും ഇടയ്ക്ക് ഉണ്ടായിരുന്ന വാർത്താ വിനിമയ വാണിജ്യ തടസ്സം
- ഇരുമ്പുചട്ടക്കൂട്
- ലോഹാവരണം
- ഇരുമ്പുചട്ടക്കൂട്
-
curtains
♪ കേടൻസ്- noun (നാമം)
-
curtain off
♪ കേടൻ ഓഫ്- verb (ക്രിയ)
-
drop curtain
♪ ഡ്രോപ്പ് കേർട്ടൻ- noun (നാമം)