1. curved

    ♪ കേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർദ്ധവൃത്താകൃതിയായ, വക്ര, വള, വക്രമായ, അഞ്ചിത
  2. banking of curve

    ♪ ബാങ്കിംഗ് ഓഫ് കർവ്
    src:crowdShare screenshot
    1. noun (നാമം)
    2. റോഡുകളുടെ വളവുകളുടെ ഉൾഭാഗത്തേക്കുണ്ടാവുന്ന ചരിവ്
  3. curved knife

    ♪ കേവ്ഡ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. വളഞ്ഞകത്തി
  4. curve

    ♪ കേവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വളവ്, അർദ്ധവൃത്താകൃതി, വക്രം, ഭംഗി, പിരിവ്
    1. verb (ക്രിയ)
    2. അർദ്ധവൃത്താകൃതിയാകുക, വളയുക, കുഴിയുക, തഞ്ഞുപോവുക, കുലവുക
  5. curved line

    ♪ കേവ്ഡ് ലൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. വക്രരേഖ
  6. curved inwards

    ♪ കേവ്ഡ് ഇൻവേഡ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉള്ളുകുഴിഞ്ഞ, ഉള്ളിലേക്കു വളഞ്ഞ, അവതലം, നടുക്കു കുഴിഞ്ഞ, നതമദ്ധ്യം
  7. curving

    ♪ കേവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർദ്ധവൃത്താകൃതിയായ, വക്ര, വള, വക്രമായ, അഞ്ചിത
    3. വളഞ്ഞുപുളഞ്ഞു നീങ്ങുന്ന, വളവുതിരിവുള്ള, വക്രഗതി, കുടിലഗതിയായ, വിഷമഗതിയായ
    4. വളഞ്ഞുപുളഞ്ഞ, സർപ്പാകൃതിയായ, ഭുജംഗ ഗതിയായ, കുടിലഗാമി, സർപ്പിളാകൃതിയായ
    5. വളഞ്ഞുതിരിഞ്ഞ, ചുറ്റിപ്പിണഞ്ഞ, വളഞ്ഞുതിരിഞ്ഞുപോകുന്ന, സർപ്പി, വളഞ്ഞുപുളഞ്ഞുപോകുന്ന
    6. വളവും തിരിവുമുള്ള, വളഞ്ഞും തിരിഞ്ഞും പോകുന്ന, ചുറ്റി വളഞ്ഞു പോകുന്ന, വളഞ്ഞു പിണഞ്ഞ, വളവുതിരിവുകളുള്ള
  8. curves

    ♪ കേവ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബാഹ്യരേഖ, പരിധിരേഖ, പ്രാന്ത്യരഖ, ആകാരരേഖ, രേഖാരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക