1. cushion

    ♪ കുഷ്യൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപധാനം, മെത്ത, ചെറുമെത്ത, ബൃശി, തലയണ
    1. verb (ക്രിയ)
    2. മെത്ത വയ്ക്കുക, താങ്ങുക, ഉപധാനമാകുക, തൊട്ടിലാകുക, മൃദുവായി താങ്ങുക
    3. ആഘാതം കുറയ്ക്കുക, മയപ്പെടുത്തുക, കുറയ്ക്കുക, കാഠിന്യം കുറയ്ക്കുക, അല്പീകരിക്കുക
    4. സംരക്ഷിക്കുക, കാക്കുക, രക്ഷിക്കുക, കവചം തീർക്കുക, അഭയം കൊടുക്കുക
  2. cushioning

    ♪ കുഷ്യണിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുവസ്തുകൊണ്ടു നിറയ്ക്കൽ, വച്ചുകെട്ടൽ, മെത്തവയ്ക്കൽ, തിരികവയ്ക്കൽ, കുത്തിനിറയ്ക്കൽ
    3. നിറയ്ക്കൽ, നിറപ്പ്, വ്യാപനം, കുത്തിനിറയ്ക്കൽ, പൂരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക