1. cuss word

    ♪ കസ് വേഡ്,കസ് വേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപവചനം, ശാപവാക്ക്, കോപാവേശം കൊണ്ട് ഉച്ചരിക്കപ്പെടുന്ന നിരർത്ഥപദം, അസംസ്കൃതപദം, ശാപവചസ്സ്
    3. അശ്ലീലം, വഷളത, ശാപവാക്ക്, തെറി, ദുരുക്തി
    4. ശാപവാക്ക്, ശാപവചനം, ദെെവനിന്ദാവചനം, അശ്ലീലവാക്ക്, അസംസ്കൃതപദം
    5. ശാപം, ശാപവാക്ക്, ആക്രോശം, ദെെവിനിന്ദാവചനം, ചീത്ത
    6. ശാപം, ശപഥം, ശാപവാക്ക്, ശാപവചസ്സ്, പ്രാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക