1. custom

    ♪ കസ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. ആചാരം, ആചരണം, ഉപചരണം, സമ്പ്രദായം, നടപടി
    3. ശീലം, ശീലിതം, പഴക്കം, സ്വഭാവം, രീതി
    4. ഇടപാട്, വ്യാപാരം, വാണിജ്യം, പണ്യം, കച്ചവടം
  2. customs

    ♪ കസ്റ്റംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുങ്കം, നികൂതി, നീതിപ്പണം, ജാനപദം, കരാധാനം
  3. customer

    ♪ കസ്റ്റമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പറ്റുവരവുകാരൻ, അടവുകാരൻ, പതിവുകാരൻ, പറ്റുകാരൻ, പറ്റുപിടിക്കാരൻ
  4. sea customs

    ♪ സീ കസ്റ്റംസ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽവഴി കൊണ്ടുവരുന്ന ചരക്കുകൾക്കുള്ള നികുതി
    3. കടൽച്ചുങ്കം
  5. customs house

    ♪ കസ്റ്റംസ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചങ്കപ്പുര
    3. പാണ്ട്യാല
  6. customer relation

    ♪ കസ്റ്റമർ റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോക്തൃബന്ധം
  7. one who collects customs-tax

    ♪ വൺ ഹു കളക്റ്റ്സ് കസ്റ്റംസ്-ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കം പിരിക്കുന്ന ആൾ
  8. customized

    ♪ കസ്റ്റമൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തകാവകാശമായ, സമർപ്പിച്ച, പ്രത്യേകമായ, പ്രത്യേകകാര്യത്തിനു വേണ്ടി മാത്രമുള്ള, പ്രത്യേക ഉപയോഗത്തിനുള്ള
  9. custom built

    ♪ കസ്റ്റം ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തകാവകാശമായ, സമർപ്പിച്ച, പ്രത്യേകമായ, പ്രത്യേകകാര്യത്തിനു വേണ്ടി മാത്രമുള്ള, പ്രത്യേക ഉപയോഗത്തിനുള്ള
  10. custom-made

    ♪ കസ്റ്റം-മേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യേകോദ്ദേശ്യത്തിനുള്ള, ഒരു പ്രത്യേക കാര്യത്തിനുദ്ദിഷ്ടമായ, പ്രത്യേകമായ, പ്രത്യേകവസ്തുവിനെ സംബന്ധിച്ച, പ്രത്യേകോപയോഗത്തിനുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക