- adjective (വിശേഷണം)
കുത്തകാവകാശമായ, സമർപ്പിച്ച, പ്രത്യേകമായ, പ്രത്യേകകാര്യത്തിനു വേണ്ടി മാത്രമുള്ള, പ്രത്യേക ഉപയോഗത്തിനുള്ള
- adjective (വിശേഷണം)
പ്രത്യേകോദ്ദേശ്യത്തിനുള്ള, ഒരു പ്രത്യേക കാര്യത്തിനുദ്ദിഷ്ടമായ, പ്രത്യേകമായ, പ്രത്യേകവസ്തുവിനെ സംബന്ധിച്ച, പ്രത്യേകോപയോഗത്തിനുള്ള