1. customer relation

    ♪ കസ്റ്റമർ റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപഭോക്തൃബന്ധം
  2. sea customs

    ♪ സീ കസ്റ്റംസ്
    src:crowdShare screenshot
    1. noun (നാമം)
    2. കടൽവഴി കൊണ്ടുവരുന്ന ചരക്കുകൾക്കുള്ള നികുതി
    3. കടൽച്ചുങ്കം
  3. customs house

    ♪ കസ്റ്റംസ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചങ്കപ്പുര
    3. പാണ്ട്യാല
  4. custom

    ♪ കസ്റ്റം
    src:ekkurupShare screenshot
    1. noun (നാമം)
    2. ആചാരം, ആചരണം, ഉപചരണം, സമ്പ്രദായം, നടപടി
    3. ശീലം, ശീലിതം, പഴക്കം, സ്വഭാവം, രീതി
    4. ഇടപാട്, വ്യാപാരം, വാണിജ്യം, പണ്യം, കച്ചവടം
  5. customer

    ♪ കസ്റ്റമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പറ്റുവരവുകാരൻ, അടവുകാരൻ, പതിവുകാരൻ, പറ്റുകാരൻ, പറ്റുപിടിക്കാരൻ
  6. customs

    ♪ കസ്റ്റംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചുങ്കം, നികൂതി, നീതിപ്പണം, ജാനപദം, കരാധാനം
  7. one who collects customs-tax

    ♪ വൺ ഹു കളക്റ്റ്സ് കസ്റ്റംസ്-ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുങ്കം പിരിക്കുന്ന ആൾ
  8. customize

    ♪ കസ്റ്റമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒത്ത അളവിനുതയ്ക്കുക, പാകത്തിനുണ്ടാക്കുക, പ്രത്യേക ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, ചേർച്ചവരുത്തുക, യുക്തമാക്കുക
    3. അനുരൂപമാക്കുക, യുക്തമാക്കുക, പരിഷ്കരിക്കുക, ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, രൂപമാറ്റം വരുത്തുക
    4. വ്യക്തിപരമാക്കുക, വ്യക്തിപരമായ സ്വഭാവം മുദ്രിതമാക്കുക, ഉപഭോക്താവി ഇഷ്ടമനുസരിച്ചുള്ളതാക്കുക, വ്യക്തിപരമായ ലക്ഷണം മുദ്രിതമാക്കുക
    5. ഇണക്കുക, അനുസൃതമായി യോജിപ്പിക്കുക, അനുരൂപമാക്കുക, വ്യവസ്ഥപ്പെടുത്തുക, ശരിപ്പെടുത്തുക
  9. custom built

    ♪ കസ്റ്റം ബിൽറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുത്തകാവകാശമായ, സമർപ്പിച്ച, പ്രത്യേകമായ, പ്രത്യേകകാര്യത്തിനു വേണ്ടി മാത്രമുള്ള, പ്രത്യേക ഉപയോഗത്തിനുള്ള
  10. airline customer

    src:ekkurupShare screenshot
    1. noun (നാമം)
    2. പറക്കുന്നയാൾ, വിമാനയാത്രികൻ, വിമാനയാത്രക്കാരൻ, ആകാശഗാമി, വിമാനസഞ്ചാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക