1. Cut

    ♪ കറ്റ്
    1. നാമം
    2. ഛേദനം
    3. വെട്ടൽ
    1. ക്രിയ
    2. വെട്ടുക
    3. വെട്ടിക്കുറയ്ക്കുക
    4. മുറിക്കുക
    5. അറുത്തുകളയുക
    6. കൊയ്യുക
    7. ഉപേക്ഷിക്കുക
    8. നുറുക്കുക
    9. വിഷമിപ്പിക്കുക
    10. അരിയുക
    11. അറക്കുക
    12. അറത്തു കളയുക
  2. Off cut

    ♪ ഓഫ് കറ്റ്
    1. നാമം
    2. കഷണം
    3. ഖൺഡം
  3. Cutting

    ♪ കറ്റിങ്
    1. -
    2. ചെറുതാക്കൽ
    3. തുണ്ട്
    4. കഷണിക്കൽ
    1. നാമം
    2. കഷണം
    3. ഛേദനം
    4. ഛേദം
    5. തുണികത്രിക്കുന്ന രീതി
    6. ഖൺഡം
    1. ക്രിയ
    2. വെട്ടിച്ചുരുക്കൽ
    3. മുറിക്കൽ
    4. പുച്ഛമായ
  4. Cut out

    ♪ കറ്റ് ഔറ്റ്
    1. ക്രിയ
    2. ആകൃതി നൽകുക
    3. രൂപപ്പെടുത്തുക
  5. Cut off

    ♪ കറ്റ് ഓഫ്
    1. ക്രിയ
    2. വിച്ഛേദിക്കുക
    3. ഒറ്റപ്പെടുത്തുക
    4. വേർതിരിക്കുക
  6. Boot cut

    ♪ ബൂറ്റ് കറ്റ്
    1. നാമം
    2. ബൂട്ടുകൾ കൊള്ളതക്ക വിധം പാന്റിന്റെ കാലുകൾ വലുതായി തയ്ക്കുന്ന രീതി
  7. Cut down

    1. ഉപവാക്യ ക്രിയ
    2. അളവ് കുറയ്ക്കുക
  8. Cuttings

    ♪ കറ്റിങ്സ്
    1. നാമം
    2. ഛേദങ്ങൾ
    1. ക്രിയ
    2. മുറിക്കൽ
  9. Side-cut

    1. നാമം
    2. ഊടുവഴി
    3. കൈത്തോക്ക്
  10. Wear cut

    ♪ വെർ കറ്റ്
    1. ക്രിയ
    2. പഴകി ഉപയോഗശൂന്യമാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക