1. cut one dead

    ♪ കട്ട് വൺ ഡെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളുമായുള്ള ബന്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കുക
  2. cut dead

    ♪ കട്ട് ഡെഡ്,കട്ട് ഡെഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
    1. phrase (പ്രയോഗം)
    2. സൗഹൃദം ഭാവിക്കാതിരിക്കുക, ബോധപൂർവ്വം സൗഹൃദമില്ലാതെ നീരസത്തോടെ പെരുമാറുക, തണുപ്പൻ പ്രതികരണം നല്കുക, അവഗണന കാണിക്കുക, കരുതിക്കൂട്ടി അവഗണന കാട്ടുക
    1. verb (ക്രിയ)
    2. അലക്ഷ്യമാക്കുക, നിസ്സാരമാക്കുക, അധിക്ഷേപിക്കുക, അവഗണിക്കുക, അപമാനിക്കുക
    3. കൊച്ചാക്കുക, നിസ്സാരമാക്കുക, പിഴുക്കുക, അപമാനിക്കുക, നമ്രീകരിക്കുക
    4. ഒഴിഞ്ഞകന്നു നിൽക്കുക, തള്ളുക, വർജ്ജിക്കുക, ഒഴിവാക്കുക, വഴുതിമാറുക
    5. ഭ്രഷ്ടാക്കുക, ഭ്രഷ്ടുകല്പിക്കുക, ബഹിഷ്കരിക്കുക, മുടക്കുക, സാമൂഹികമായി ബഹിഷ്കരിക്കുക
    6. അധിക്ഷേപിക്കുക, കൊച്ചാക്കുക, നിസ്സാരമാക്കിത്തള്ളുക, നിന്ദിക്കുക, തഴയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക