1. cut down to size

    ♪ കട്ട് ഡൗൺ ടു സൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
    3. ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക
    4. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
    1. verb (ക്രിയ)
    2. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
    3. എളിമപ്പെടുത്തുക, താഴ്ത്തുക, മാനഹാനിവരുത്തുക, ഗര്‍വ്വംകളയുക, നാണംകെടുത്തുക
    4. ശിക്ഷിച്ചുനന്നാക്കുക, നന്നാക്കാനായി ശിക്ഷിക്കുക, മെരുക്കിയെ ടുക്കുക, ശിക്ഷണത്തിനു വിധേയമാക്കുക, നിയന്ത്രിക്കുക
    5. ഇകഴ്ത്തുക, വിമർശിക്കുക, കൊച്ചാക്കുക, മതിപ്പു കുറയ്ക്കുക, വിലയിടിക്കുക
    6. അവമാനിക്കുക, അപകീർത്തിപ്പെടുത്തുക, കീർത്തി നശിപ്പിക്കുക, മാനഹാനി വരുത്തുക, അനാദരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക