- verb (ക്രിയ)
കീറുക, കായഛേദമുണ്ടാക്കുക, മുറിക്കുക, അരിയുക, മുറിവുണ്ടാക്കുക
ഛേദിക്കുക, കീറുക, മുറിക്കുക, ശസ്ത്രക്രിയ ചെയ്ക, വേർപെടുത്തി പരിശോധനിക്കുക
നീളത്തിൽ കീറുക, കീറിമുറിക്കുക, ആഴത്തിൽ വെട്ടുക, കുത്തിമുറിക്കുക, വെട്ടിക്കീറുക
കുന്തം പ്രയോഗിക്കുക, മുറിവുണ്ടാക്കുക, കുത്തിയിറക്കുക, കുന്തംകൊണ്ടുകുത്തുക, കുത്തിക്കീറുക
അറുക്കുക, മുറിക്കുക, ഛേദിക്കുക, അരിയുക, മുറിവുണ്ടാക്കുക
- noun (നാമം)
ശവഛേദം, കീറിമുറിക്കൽ, ആലുഞ്ചനം, അറുത്തുകീറൽ, ഛാദനം
മുറിവ്, കീറൽ, മുറിവുണ്ടാക്കൽ, നികൃന്തനം, വർദ്ധനം